• ഈ പേജിലെ വാട്സ് ആപ് ഐക്കണിൽ ക്ലിക് ചെയ്യുക. ആദ്യമായി കാണിക്കുന്ന രോഗി Booking -New patient എന്ന ഐക്കണിലും, നിലവിൽ കാണിച്ചുകൊണ്ടിരിക്കുന്ന രോഗി Booking-Old Patient എന്ന ഐക്കണിലും ക്ലിക് ചെയ്യുക.
  • ശേഷം വരുന്ന മെസേജിൽ വിവരങ്ങൾ മുഴുവൻ പൂരിപ്പിച്ച്  അയക്കുക. – ഡോക്ടർമാരുടെ പേരുകൾ – Dr.Abraham, Dr.Babitha, Dr.Piles Specialist
  • ടോക്കൺ നമ്പറും സമയവും തിയതിയും അധികം താമസിയാതെ അയച്ചു തരുന്നതായിരിക്കും.
  • വരുന്നതിന് തലേദിവസം വൈകിട്ട് 5 മണിക്കു മുൻപ്  മെസേജ് വിടുക. ഞായറാഴ്ച ആണ് ടോക്കൺ വേണ്ടതെങ്കിൽ വെള്ളിയാഴ്ച മെസേജ് വിടുക. (ശനിയാഴ്ച മെസേജ് അയക്കരുത്)